അഭിയും ഞാനും
ഒരു വ്യത്യസ്തമായ കോണ്‍സെപ്റ്റ് വെച്ച് വളരെ നന്നായി ചെയ്ത സോഫ്റ്റ് പടം. തൃഷയും പ്രകാശ് രാജും വളരെ നന്നായി അഭിനയിച്ച പടം. “ഒരേ ഒരു ഊരിലെ” പാട്ട് ഇന്നും എന്റെ മനസ്സില്‍ മൂളുമ്പോള്‍ ഒരു ശാന്തത തരുന്നു. വേലക്കാരന്റെ റോള്‍ വളരെ നന്നായിരിക്കുന്നു .
ഒരു പ്രാവശ്യം കാണുക, പാട്ടുകള്‍ എടുത്തു വെക്കുക.
എന്ന്
ശ്യാം